പൊൻവില കയറ്റം കഠിനമെന്റയ്യാ…. റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് ഇന്ന് 2,840 രൂപയുടെ വർധന!
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. ഇന്ന് 2840 രൂപയാണ് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപ.…
