Tag: #malayalam

പത്തനംതിട്ട അടൂരിൽ ബേക്കറിയിൽ വൻ തീ പിടുത്തം!

പത്തനംതിട്ട : അടൂർ- മണക്കാലയിൽ ബേക്കറിയിൽ വൻ തീ പിടിത്തം. കടമ്പനാട് മണക്കാല ജംഗ്ഷനിൽ അറേബ്യൻ ബേക്കറി & സൂപ്പർ മാർക്കറ്റിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന്…

കേരളത്തിലാദ്യമായി കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി..!!

പാലക്കാട്‌: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ…

പാവങ്ങൾക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ…

Gold Price Today Kerala | ഇന്നും ആശ്വാസം, സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില പരിശോധിക്കാം

കോട്ടയം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഒരേ വിലയില്‍ തുടരുന്ന സ്വര്‍ണം വരും ദിവസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് ആഗോള വിപണിയില്‍ നിന്നുള്ള വിവരം.…

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും!! റേഷന്‍ കടകള്‍ രാത്രി എട്ട് വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും. കിറ്റുകൾ മുഴുവൻ എത്തിച്ചതായി…

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയം! നവവധു ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി . മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍…

കൊച്ചിയിൽ 15 കാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം..!!

കൊച്ചി: കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ15 കാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ…

വ്യക്തി വിരോധം; മലപ്പുറത്ത് പട്ടാപ്പകൽ വടിവാൾ ആക്രമണം..!!

മലപ്പുറം: മലപ്പുറം വേങ്ങരയിൽ വ്യക്തി വിരോധത്തിന്റെ പേരിൽ നടുറോട്ടിൽ വടിവാൾ ആക്രമണം. ചേറൂർ കാളങ്ങാടൻ സുഭാഷിനാണ് (50) വേട്ടറ്റത്. സംഭവത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായ ചേറൂർ മുഹമ്മദലി(40)…

വ്യാജരേഖ ചമച്ചു; സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകളാണ് സതിയമ്മയ്ക്കെതിരെ…

Gold Price Today Kerala | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ സ്വർണവില പരിശോധിക്കാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ലാതെ നിൽക്കുകയാണ്. ശനിയാഴ്ച (26.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450…