Tag: #livenews

എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

എരുമേലി: എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെയോടെ എരുമേലി കരിങ്കല്ലുംമുഴിയിലാണ് സംഭവം. (എംബസി) എന്ന സ്വകാര്യ ബസ്…

കനത്തമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ആലപ്പുഴ ജില്ലകളിൽ പൂർണ്ണമായും, കാസർഗോഡ് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്രൊഫഷണൽ…

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം:അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത് നേരത്തെ ഷട്ടറുകൾ 5 സെന്റീമീറ്റർ വരെ ഉയർത്തിയിരുന്നു.…

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു; എറണാകുളം ജില്ലയിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശുർ, പാലക്കാട്, മലപ്പുറം,…

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വാഹനാപകടം..!! നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും വഴിയാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കോട്ടയം : വാഗമൺ തീക്കോയി റോഡിൽ ഒറ്റയീട്ടി ടൗണിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു. ഒറ്റയീട്ടി കരുവംപ്ലാക്കൽ…

ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ അന്തരിച്ചു

വല്ലച്ചിറ: ഇലത്താള കലാകാരനും വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനുമായ ചെറുശ്ശേരി ശ്രീകുമാർ (കുട്ടൻ നായർ, 41) പനി ബാധിച്ച് മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ്…

വെളുക്കാൻ തേച്ചത് പാണ്ടായി,​ ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത് വെട്ടിലായി കേരള പോലീസ് !

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥികൾക്കിടയിൽ വർഗീയവിഷം കുത്തിനിറയ്ക്കാൻ വ്യാജ കമന്റിട്ടയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് വെട്ടിൽ. അബ്ദുൽ ജലീൽ താഴെപ്പാലം എന്ന…