Tag: #livenews

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ!!എഴുതുന്നത് 4,27,105 വിദ്യാർഥികൾ…

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.…

മുണ്ടക്കയത്ത് ദമ്പതികൾക്ക് അയൽവാസിയുടെ വെട്ടേറ്റു..!!

മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. 📌…

കടുത്ത ശ്വാസതടസം, കൊച്ചിയിൽ ചികിത്സ തേടിയെത്തിയ 55 കാരന്റ ശ്വാസകോശത്തിൽ പാറ്റ..!!

കൊച്ചി: കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത് പാറ്റ. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയ പാറ്റയ്ക്ക് നാല്…

ദിലീപിന് ആശ്വാസം!! നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ്…

Gold Price Today Kerala | കൂടാതെ, കുറയാതെ സ്വർണവില; വിപണി നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5760 രൂപയിലും പവന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

പോക്സോ കേസിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: പോക്സോ കേസിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ. ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി – 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാരിയായ പെൺകുട്ടിയെ…

കൊച്ചിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു..!!

കൊച്ചി: കൊച്ചി പള്ളുരുത്തിയിലുണ്ടായ സംഘ‍‍ര്‍ഷത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇയാൾ…

പൂഞ്ഞാർ സംഭവം; ജില്ലയിലെ സാമൂഹിക സൗഹൃദം തകര്‍ക്കരുത്: കോട്ടയം താലൂക്ക് ഇമാം ഏകോപന സമിതി

കോട്ടയം: സാമുദായിക സൗഹാര്‍ദ്ദത്തിന്റെ സംഗമ ഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പൂഞ്ഞാര്‍ സെന്‍മേരിസ് പള്ളിയിലെ യുവ വൈദികനെ പള്ളിമുറ്റത്ത് എത്തിയ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു…

അറിയാൻ വൈകരുത്.. കരുതാൻ കാത്തു നിൽക്കരുത്!! പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വനിതകൾക്കായി “Care for Cancer Cure” ക്യാമ്പിന് നാളെ തുടക്കം: ആന്റോ ആന്റണി എം.പി

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വനിതകൾക്കായി “ Care for Cancer Cure” ക്യാമ്പിന് നാളെ തുടക്കം കുറിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. പത്തനംതിട്ടയുടെ സമഗ്ര വികസനം…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ തടി മില്ലിന് സമീപം തീപിടുത്തം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ തടി മില്ലിന് സമീപം തീപിടുത്തം. പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിന്റെ സമീപത്താണ് തീപിടുത്തം ഉണ്ടായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ്…