വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കും, 6 മണി കഴിഞ്ഞ് ക്യാമ്പസിൽ തുടരാൻ പ്രത്യേക അനുമതി!! നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാജാസ്
കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ…
