വീണ്ടും “സ്കൈ”..!! തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ മികച്ച ടി20 താരമായി സൂര്യ കുമാര്‍ യാദവ്! വന്നെത്തിയത് അപൂര്‍വ നേട്ടം
മുംബൈ: 2023ലെ മികച്ച ട്വൻ്റി 20 താരമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് സൂര്യയെ തേടി…
