Tag: #livenews

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ!!വന്‍ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്. കെജരാവാളിന്‍റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു!! 35 പവന്‍ സ്വര്‍ണം ഊരി വാങ്ങി, മുഖത്തടിച്ച് തള്ളിയിട്ടു!! സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസ്

തിരുവനന്തപുരം: ഡോ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും…

കറുകച്ചാലിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

കറുകച്ചാൽ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര മൗണ്ട് വില്ലയിൽ ,(ഇരട്ട പള്ളിക്കൂടം ഭാഗത്ത് ആശിർവാദ് വീട്ടിൽ ഇപ്പോൾ താമസം)…

‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് കളങ്കം’!! സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവനകളെല്ലാം തള്ളി കേരള കലാമണ്ഡലം. കേരള കലാമണ്ഡലം (കൽപിത സർവകലാശാല) പുറത്തിറക്കിയ പത്രകുറിപ്പിലാണ് സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും…

റോഡ് ഷോയും സൗഹൃദ സന്ദർശനവുമായി ജനമനസ്സ് കീഴടക്കി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: ഇന്ന് കൂത്താട്ടുകുളത്തായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം. ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രവും നേത്രാശുപത്രിയും സ്ഥിതി ചെയ്യുന്ന നെല്ലിക്കാട്ട് മനയിലായിരുന്നു സ്ഥാനാർത്ഥിയുടെ ആദ്യ…

ലോക്സഭ ഇലക്ഷൻ: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള നിയമവിരുദ്ധ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കും

കോട്ടയം: ലോക്സഭാ ഇലക്ഷൻ 2024 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പോസ്റ്റുകളും മറ്റു വ്യാജ പ്രചരണങ്ങളും തടയുന്നതിനായി ശക്തമായ മുൻകരുതലകളാണ് കോട്ടയം…

കോട്ടയം കടുത്തുരുത്തിയിൽ നാടകീയ സംഭവങ്ങൾ; ഓട്ടം വിളിച്ചു വരുത്തിയ ശേഷം ഗൃഹനാഥൻ ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി ; ആശുപത്രിയിൽ പോകവേ വാഹനാപകടം ; ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കടുത്തുരുത്തി: ഓട്ടം വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ തുങ്ങി മരിച്ചു. വ്യാഴാഴ്ച പകൽ 12 ഓടെ അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു…

ഇനി നയിക്കാൻ’തല’ ഇല്ല, ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി..!!

ചെന്നൈ: ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിം​ഗ് ധോണി. റുതുരാജ് ഗെയ്ക്ക്‌വാദ്‌ ആണ് ചെന്നൈയുടെ പുതിയ നായകൻ. ഇന്ത്യൻ‌ പ്രീമിയർ ലീ​ഗ് നാളെ ആരംഭിക്കാനിരിക്കെയാണ്…

മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു!!

കൊച്ചി : മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് ജീവനൊടുക്കി . കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ…

‘കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല’!! അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചുള്ള വിവാദ പരാമർശങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടു രൂക്ഷമായി പ്രതികരിച്ച് നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ. താൻ പറഞ്ഞതു തന്റെ അഭിപ്രായമാണെന്നും നിലപാടിൽ…