Tag: #livenews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ ( ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി…

ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വയനാട് കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്.…

‘ഒരു ലക്ഷം ബിജെപി വോട്ട് നഷ്ടമായി’; വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവരുടെ പ്രതിഷേധം, പക്ഷേ വിരലിൽ മഷിയടയാളം; ട്രോളിൽ മുക്കി സോഷ്യൽ മീഡിയ

കോയമ്പത്തൂർ: കോയമ്പത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവരുടെ പ്രതിഷേധം എന്ന പേരിൽ നടത്തിയ മാർച്ചിനെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ. ‘People for Annamalai‘ എന്ന…

വിദ്വേഷ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയോടും വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടി അധ്യക്ഷൻമാരിൽ നിന്നും വിശദീകരണം തേടി.…

ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി!

ആലപ്പുഴ: ആലപ്പുഴ വെണ്മണി പുന്തലയിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. സുധിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഷാജി ജീവനൊടുക്കുകയായിരുന്നു. രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിദേശത്തായിരുന്ന…

Gold Price Today Kerala | എടാ മോനേ… സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഏറിയും കുറഞ്ഞും ചാഞ്ചാടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണം. രണ്ട് ദിവസം മുമ്പ് വലിയ ഇടിവ് സംഭവിച്ചത് ആഭരണ…

ഈരാറ്റുപേട്ട റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; രണ്ട് പേർ അറസ്റ്റിൽ

തൊടുപുഴ: പുറപ്പെടുന്ന സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ പരിക്കേറ്റ ബസ് ഡ്രൈവർ ഗുരുതരാവസ്ഥയിൽ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ. സംഭവത്തിൽ തൊടുപുഴ പോലീസ്…

പോളിങ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടന ചോര്‍ത്തി; വീണ്ടും ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

പത്തനംതിട്ട: വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി.പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന…

പള്ളിക്കത്തോട്ടിൽ മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

പള്ളിക്കത്തോട്: മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല ചെല്ലിമറ്റം ഭാഗത്ത് പൂവത്തും കുഴിയിൽ വീട്ടിൽ രാജേഷ് പി.റ്റി (44) എന്നയാളെയാണ്…

എരുമേലിയിൽ ലോട്ടറി കടയിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

എരുമേലി: ലോട്ടറി കടയിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്തോടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള മണ്ണടിശാല ഭാഗത്ത് പടിഞ്ഞാറേവീട് വീട്ടിൽ അനീഷ് മോൻ പി.കെ (42)…