Tag: #livenews

ആറു വയസുകാരിയെ മദ്റസയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ പിടിയിൽ

ആറു വയസുകാരിയെ മദ്റസയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പൻകാവ് പ്രദേശത്തുള്ള…

അത് ജസ്‌നയല്ല, സിബിഐ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം; വിശദീകരണവുമായി പിതാവ്

കോട്ടയം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസ്. കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുകയാണെന്നും വഴിതെറ്റിക്കാനുള്ള ശ്രമമാണ്…

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍

കൊച്ചി: നടൻ മോഹൻലാൽ ആശുപത്രിയിൽ. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് മോഹൻലാലിപ്പോൾ. ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖവിവരം…

പാര്‍ക്ക് ചെയ്ത ബസില്‍ കൂട്ടബലാത്സംഗം, അവശനിലയിലായ പെൺകുട്ടിയെ സ്റ്റാൻഡിൽ ഉപേക്ഷിച്ചു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ, ഡെറാഢൂണില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് അനാഥ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട്…

മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം: സിപിഎം നേതാവിന് താക്കീത്

മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.കെ.ശ്രീധരനാണ് താക്കീത്. ജോര്‍ജ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍…

“കാവൽക്കരുത്ത്..”കോട്ടയം ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി നിർമ്മിച്ച ‘ഷട്ടിൽ കോർട്ട്’ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി നിർവഹിച്ചു

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ “കാവല്‍ക്കരുത്ത്” പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്കായി നിര്‍മ്മിച്ച ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു.…

ഓട്ടോറിക്ഷ സംസ്ഥാന പെർമിറ്റ്: തീരുമാനം പിൻവലിക്കണം; എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം

ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. സംസ്ഥാന കമ്മിറ്റി പെർമിറ്റ്…

പാലായിൽ മധ്യവയസ്കനെ കബളിപ്പിച്ച് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ; പണം തട്ടിയെടുത്തത് വിദേശ കമ്പനിയുടെ പേരിൽ

പാലാ: വിദേശ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മധ്യവയസ്കനിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ്…

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ കപ്പാട് ക്ലമൻസ് ക്ലബ്ബിൽ വച്ച് നടന്ന…

ഈരാറ്റുപേട്ടയിൽ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ജാതിക്കാകുരുവും, ജാതിപത്രിയും മോഷ്ട‌ിച്ചു; മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: സ്റ്റോര്‍ റൂമിൽ സൂക്ഷിച്ചിരുന്ന ജാതിക്കാകുരുവും, ജാതിപത്രിയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ, ചിറപ്പാറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെഫീഖ് പി.എം…