Tag: #livenews

തുമ്പിക്കൈ കൊണ്ട് തട്ടിമാറ്റി, നെഞ്ചിൽ ചവിട്ടി; കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സ്വർണഗദ്ധ ഉന്നതിയിലെ കാളി (63) മരിച്ചു. പേരക്കുട്ടിയോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു കാളി…

‘സുധി ചേട്ടന്റെ മണമുള്ള പെർഫ്യൂം ഇതുവരെ അടിച്ചിട്ടില്ല; അത് മണത്താൽ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും! അത് എങ്ങനെയാണ് ദേഹത്ത് അടിച്ച് നടക്കുന്നത്? വല്ലാത്തൊരു മണമാണ്: രേണു സുധി

അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി കുടുംബത്തിന് നൽകിയത് വലിയ ചർച്ചയായിരുന്നു. കൊല്ലം സുധിയുടെ ഭാര്യ…

‘ഇതവന്റെ രാജ്യമാണ്, അവനാണിവിടുത്തെ രാജാവ്! ചിന്നസ്വാമിയിലെ രാഹുലിന്‍റെ ‘കാന്താര’ സെലിബ്രേഷന് ദില്ലിയിൽ കോലി ഇന്ന് മറുപടി നൽകും; തുറന്നു പറഞ്ഞ് മുന്‍ താരം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹോം…

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ കാത്തിരിക്കുന്നതിനിടെ 65കാരി ഒന്ന് മയങ്ങി, ഉണർന്നപ്പോൾ കഴുത്തിൽ മാലയില്ല! അന്വേഷണം

തിരുവനന്തപുരം: കല്ലറ ആശുപത്രിയിൽ മരുന്നുവാങ്ങാനെത്തിയ വീട്ടമ്മയുടെ മാല മോഷണംപോയി. കല്ലറ വെള്ളംകുടി കിഴക്കുംകര പുത്തൻവീട്ടിൽ ശശികല(65)യുടെ മൂന്ന് പവനോളം വരുന്ന മാലയും ലോക്കറ്റുമാണ് നഷ്ടമായതന്നെന്നാണ് പരാതി. ഇന്നലെ…

പ്രമേഹമുണ്ടോ? എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കി നോക്കൂ..

പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. നിരവധി ഘടകങ്ങൾ ഈ അവസ്ഥയ്ക്ക് കാരണമാകും. അതിൽ…

കോട്ടയത്ത് മധ്യവയസ്കൻ കുത്തേറ്റു മരിച്ചു, പ്രതി മുങ്ങി; തർക്കമുണ്ടായത് സാമ്പത്തിക ഇടപാടുകളെ ചൊല്ലി

കോട്ടയം : പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബി ആണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ ഫിലിപ്പോസ് ആണ്…

കേരളത്തിൽ മഴ കനക്കും! ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

തിരിച്ചടി തുടങ്ങി; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ട് ഇന്ത്യ; ഝലം നദിയിൽ വെള്ളപ്പൊക്കം! പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി; നെട്ടോട്ടമോടി പാക് ഭരണകൂടം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ…

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ചു; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി…

കൈലാസ് – മാനസസരോവര്‍ യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ! പ്രവേശനം 750 പേര്‍ക്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈലാസ് – മാനസ സരോവര്‍യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അന്‍പത് യാത്രികര്‍ അടങ്ങുന്ന അഞ്ച് ബാച്ചുകളും, അന്‍പത് യാത്രികര്‍…