മെട്രോയിൽ യാത്രികരായ സ്ത്രീകളുടെ വീഡിയോ രഹസ്യമായി എടുക്കും; ശേഷം ടെലഗ്രാമിലടക്കം വിൽപ്പന! ‘മെട്രോ ചിക്‌സ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും; കേസെടുത്ത് പൊലീസ്
മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ…
