‘അത്ര കംഫർട്ടില്ല…’ കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡിൽ
കാഞ്ഞിരപ്പള്ളി: തീർഥാടന കാലമെത്തിയിട്ടും ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയായില്ല. മഴക്കാലത്ത് മലിനജലക്കുഴിയിൽ ഉറവവന്ന് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുവെന്ന കാരണത്താൽ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് കംഫർട്ട് സ്റ്റേഷൻ. ബസ്‌സ്റ്റാൻഡിലെത്തുന്ന…
