സൂക്ഷിക്കണേ! മീഷോയുടെ പേരിൽ രജിസ്റ്റര്‍ഡ് പോസ്റ്റ് വഴി ‘സമ്മാന കത്തുകള്‍’, സ്‌ക്രാച്ച് ചെയ്താല്‍ പണികിട്ടും; മുന്നറിയിപ്പ്
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ‘മീഷോ’ (Meesho Shopping Pvt. Ltd) എന്ന സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകള്‍ അയച്ച് തട്ടിപ്പ്.…
