വീണുപോയ മനുഷ്യനും,’അച്ഛാ’എന്ന് വിളിച്ച മകനും അനുഭവിച്ച വേദന; തിരുത്താനും നവീകരിക്കാനും ഒരു സീന്‍ മതി!
വാഴ 2 കണ്ടിറങ്ങുന്നവരെല്ലാം ഒരുപോലെ പറയുന്ന പേരുകളിലൊന്നാണ് ബിജുക്കുട്ടന്റേത്. ഇതുവരെ ചിരിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള ബിജുക്കുട്ടന്‍ കണ്ണും മനസും നിറയ്ക്കുകയാണ് വാഴ 2വില്‍. പണ്ടൊരു വിഷുക്കാലത്ത് വൈറലായൊരു…
