Tag: Kottayam

ബലിയേക്കൾ വലുത് കരുണയാണെന്ന് പ്രവർത്തിച്ച് കാണിച്ച നേതാവാണ് ഉമ്മൻചാണ്ടി: പി.ജെ.ജോസഫ്

പുതുപ്പള്ളി: ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ്…

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ‌പ്രസിഡന്റ് ടി എസ് രാജൻ രാജിവച്ചു. കോൺഗ്രസിന് അവിശ്വാസപ്രമേയ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ രാജി. മുൻപ് യുഡിഎഫ്…

രാഹുൽഗാന്ധിയുടെ തിരിച്ചുവരവ് ബി.ജെ.പി ക്ക് താക്കിതും, കേരളത്തിലെ എൽ.ഡി.എഫി ന് പാഠവും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഭരണത്തിൽ തുടരുവാനുള്ള ബിജെപിയുടെ ഗൂഢാലോചനക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. അതിരമ്പുഴ മാന്നാനം വാരിമുട്ടം ഭാഗത്ത് കാവനായിൽ വീട്ടിൽ സിയാദ് നിസ്സാർ (25)…

കോട്ടയം വടവാതൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം: കെ കെ റോഡിൽ കോട്ടയം വടവാതൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ…

ഉമ്മൻ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് 5 ശനിയാഴ്ച്ച

കോട്ടയം: കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയായിരുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ അനുസ്മരിക്കുന്നതിനായി കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനി 9.30 AM…

അതിദാരിദ്ര നിര്‍മ്മാര്‍ജനം മുഖ്യലക്ഷ്യം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: സംസ്ഥാനത്ത് അതിദാരിദ്ര കുടുംബങ്ങള്‍ക്കായുളള മൈക്രോപ്ലാന്‍ തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ത്തിയാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്താക്കുക എന്നതാണ് മുഖ്യ…

യൂത്ത് ഫ്രണ്ട് എം എരുമേലി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

എരുമേലി: യൂത്ത് ഫ്രണ്ട് എം എരുമേലി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.ജോബി നെല്ലോലപൊയ്കയിൽ അധ്യക്ഷത വഹിച്ച തിരഞ്ഞെടുപ്പ് യോഗം, അഡ്വ.…

കാഞ്ഞിരപ്പള്ളിയിൽ അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശ്ശേരിമറ്റം വീട്ടിൽ രാജേഷ് ഇ. റ്റി (36)…

അഭിമാന നേട്ടം..!! മികച്ച വനിതാ ശിശു സൗഹൃദ ആശുപത്രിക്കുള്ള പുരസ്കാരം കോട്ടയം കാരിത്താസിന്

കോട്ടയം: മികച്ച വനിതാ ശിശു സൗഹൃദ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കോട്ടയം കാരിത്താസ് ആശുപത്രിക്ക്. ലോക മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച്…