Tag: #keralanews

കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു, വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം..!! വിദ്യാർഥികൾക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ(37) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികൾ അദ്‌ഭുതകരമായി…

പോക്സോ കേസ് പ്രതിയുടെ അടിയേറ്റ് പോലീസുകാരന്റെ പല്ല് പോയി..!!

തൊടുപുഴ: പോക്സോ കേസ് പ്രതിയുടെ അടിയറ്റ് പോലീസുകാരന് പരിക്ക്. 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയറ്റാണ് പോലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്. ഇന്നലെ…

വൈക്കത്ത് ഷാപ്പിന് മുന്നിൽ കൊല്ലം സ്വദേശി വയറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ..!!

കോട്ടയം : വൈക്കത്ത് ഷാപ്പിനു മുന്നിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ബിജു ജോർജ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ വൈക്കം…

വീണ്ടും ആക്രമണം: നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം; പ്രതി ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രതി ഓടി…

Gold Price Today Kerala | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന

കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വർധന. ​ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. കേരള വിപണിയിൽ 1 ​ഗ്രാം…

‘പണം മുന്‍കൂറായി ലഭിക്കാതെ ആംബുലന്‍സ് എടുക്കില്ലെന്ന് ഡ്രൈവർ!’ഒടുവിൽ രോഗിക്ക് ദാരുണാന്ത്യം

എറണാകുളം: പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് പണം കിട്ടാതെ എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശിക്ക് പിന്നാലെ രോഗി മരിച്ചതായി പരാതി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വടക്കൻ പറവൂർ സ്വദേശിനി…

തോമസ് ചാഴികാടന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ്: മന്ത്രി വി.എൻ വാസവൻ

കോട്ടയം: എം പി ഫണ്ട് ചില വഴിക്കുന്നതിൽ മാത്രമല്ല മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും തോമസ് ചാഴികാടൻ എം.പിയ്ക്ക് ഫുൾ എ പ്ളസും നൂറിൽ നൂറ് മാർക്കും ഉണ്ടെന്നു…

നാടിനെ നടുക്കിയ കൊലപാതകം; കൊന്നത് ഭർത്താവ്..!! പത്തനംതിട്ട രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം ട്വിസ്റ്റ്

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് രമാദേവി കൊലക്കേസിൽ 17 വർഷങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘമാണ് ഭർത്താവ് ജനാർദനൻ നായരെ പിടികൂടിയത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുറ്റം…

കെഎസ്ആർടിസി ബസിൽ മൂഷികന്റെ വിളയാട്ടം..!! യാത്രക്കാർക്കിടയിലൂടെ ഓടിയ എലിയെ പിടികൂടാൻ നോക്കിയിട്ടും കിട്ടിയില്ല; ബോഡി പൊളിച്ച് പരിശോധിക്കാന്‍ നിർദ്ദേശം

പാലക്കാട്: കെഎസ്ആർടിസി ബസിലും എലി ശല്യം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലാണ് എലിയെ കണ്ടെത്തിയത്. യാത്രക്കാർക്കിടയിലൂടെ ഓടിയ എലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.…

പൊലീസ് സേനയിലേക്ക് നായ്ക്കുട്ടികളെ വാങ്ങിയതിൽ അഴിമതി..!! തീറ്റ, പരിശീലനം, ചികിത്സ എന്നിവയിലും ക്രമക്കേട് ; ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കേരള പൊലീസ് സേനയിലേക്ക് നായ്ക്കുട്ടികളെ വാങ്ങിയതിൽ വൻ അഴിമതി. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസറായ അസി. കമാൻഡന്റ്…