Gold Price Today Kerala | ആഭരണ പ്രേമികൾക്ക് ആശ്വാസ വാര്‍ത്തകളില്ല; കുതിപ്പ് തുടര്‍ന്ന് മഞ്ഞലോഹം; ഇന്നത്തെ വില അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് നല്‍കേണ്ടത്. ഡോളര്‍ മൂല്യം ഇടിഞ്ഞുവരുന്നതാണ് സ്വര്‍ണത്തിന് വില കയറാന്‍ കാരണമായി പറയുന്നത്.…
