Tag: #keralanews

പത്തനംതിട്ട റാന്നിയിൽ യുവാവ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ..!! പിതാവും സുഹൃത്തും കസ്റ്റഡിയിൽ, സഹോദരൻ ഒളിവിൽ

റാന്നി : പത്തനംതിട്ട റാന്നിയിൽ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വേങ്ങത്തടത്തില്‍ ജോബിന്‍(36) ആണ് മരിച്ചത്. റാന്നി മോതിരവയലിലാണ് സംഭവം നടന്നത്. പിതാവിനും സഹോദരനും ഒപ്പം ജോബിൻ…

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും…

മണിപ്പൂരിൽ നടക്കുന്നത് മനുഷ്യ വേട്ട : അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ

പാറത്തോട്:കഴിഞ്ഞ രണ്ടുമാസത്തിലധികമായി മണിപ്പൂരിൽ നടക്കുന്നത് നിഷ്ഠൂരവും പൈശാചികവുമായ മനുഷ്യ വേട്ടയാണെന്ന് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആരോപിച്ചു.കേരള യൂത്ത് ഫ്രണ്ട് (എം)പാറത്തോട് മണ്ഡലം നേതൃ സംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും…

കുന്നോന്നി- ആലുംതറ റോഡ് തകർന്നു. കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് നാട്ടുകാർ

പൂഞ്ഞാർ: മഴക്കാലം തുടങ്ങിയതോടെ കുന്നോന്നി -ആലുംന്തറ റോഡ് തകർന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് 25 ലക്ഷം രൂപ മുടക്കി റീടാർ ചെയ്ത റോഡ് ആണിത്. നിർമ്മാണ ഘട്ടങ്ങളിൽ…

ശക്തമായ മഴയ്ക്ക് സാധ്യത ; വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് : ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ.…

തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായ് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം: ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം…

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം: ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ…

സംസ്ഥാനത്ത് അതിശക്തമായ മഴ..!! നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടരും . കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട KSRTC ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം!

പത്തനംതിട്ട: എം സി റോഡ് പറന്തലിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പറന്തൽ ജംഗ്ഷനിൽ ഇന്ന്…

കൊട്ടാരക്കരയില്‍ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു!!

കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിൽ. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ്…