Tag: #keralanews

എസ്ഡിപിഐ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു

കോട്ടയം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംക്രാന്തി ടൗണിലാണ് ഓഫീസ്…

‘ഉമ്മൻചാണ്ടിയുടെ വഴിയെ പൊതുപ്രവർത്തകർ സഞ്ചരിക്കണം’ ; അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം…

മലപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് സന്ദർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയവെയാണ് മലപ്പുറം ‍ഡിസിസി സംഘടിപ്പിച്ച…

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പൊൻകുന്നം സ്വദേശി പിടിയിൽ

പൊൻകുന്നം : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ്…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കോലച്ചിറയിൽ വീട്ടിൽ റൂബിൻ.എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

ഭർതൃ വീട്ടിൽ നിന്നും തിരിച്ചെത്തിയ യുവതിയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ..!!

പാലക്കാട്: പാലക്കാട് മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ. മേലാർകോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം)…

മദ്യലഹരിയില്‍ മാതാപിതാക്കളുടെ ക്രൂരത..!! കോമ സ്‌റ്റേജിലായ രണ്ടുവയസുകാരി ജീവിതത്തിലേക്ക്…!

തിരുവനന്തപുരം: മദ്യലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ് കോമ സ്റ്റേജിലായ രണ്ടുവയസുകാരി ജീവിതത്തിലേക്ക്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് കോമ സ്റ്റേജിൽ നിന്ന്പുറത്തുവന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എസ്എടി…

ക്ലാസിൽ ഉത്തരം പറഞ്ഞില്ല..! ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട: ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു…

കോട്ടയത്ത്‌ പാഴ്‌സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം..! നിരവധി പേർക്ക് പരിക്ക്

കിടങ്ങൂർ: കോട്ടയം കിടങ്ങൂരിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അയർക്കുന്നതിനു സമീപം…

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്..!!

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു . അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാലുജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…

കനത്ത മഴയില്‍ സബ് ട്രഷറി കെട്ടിടം തകർന്നുവീണു

കൊച്ചി: വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം കനത്ത മഴയിൽ തകർന്നുവീണു. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ…