ഗഗൻയാൻ ദൗത്യത്തലവൻ മലയാളി!! അഭിമാനം ആ നാലുപേര്‍! ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തലവൻ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരുവനന്തപുരം വി.എസ്.എസ്.സിയിൽ നടന്ന ചടങ്ങിലാണ് ബഹിരാകാശത്തേക്ക് പോകുന്ന പ്രശാന്ത് ഉൾപ്പെടെ നാലു യാത്രികരുടെ പേരുകൾ…
