Tag: #keralanews

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.

കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാൾ; തലയെടുപ്പോടെ അക്ഷരനഗരി

കോട്ടയം: പടിഞ്ഞാറ് വേമ്പനാട്ടുകായൽ, കിഴക്ക് മലനിരകൾ. ഇതിനിടയിൽ പച്ചപ്പിന്റെ താലവുമേന്തി കോട്ടയം ജില്ല ഇന്ന് 75ലേക്ക് കടക്കുമ്പോൾ വാർദ്ധക്യത്തിൻ്റെ ആലസ്യമില്ല, മറിച്ച് പ്രസരിപ്പ് മാത്രം. റബർപാലിൽ പള്ളികൊള്ളുന്ന…

‘ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; വിദ്യാർത്ഥികളെ അപമാനിച്ച മന്ത്രി പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും…

അടുപ്പിൽ ഇരുന്ന ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിച്ചു, മർദ്ദിച്ചു; കോട്ടയം വൈക്കത്ത് ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

വൈക്കം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം മണ്ണംമ്പള്ളി വീട്ടിൽ പ്രദീപ് കുമാർ (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ്…

ഹണിമൂണിലാണോ? വിമർശിച്ചവർക്ക് മുന്നിൽ മീരയെ ചേർത്തുപിടിച്ച് മറുപടിയുമായി ഭർത്താവ്

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്. മോഹൻലാൽ ചിത്രം തന്മാത്ര പോലെ ഹിറ്റ് സിനിമയില്‍ അഭിനയിച്ചതിന് ശേഷം മലയാളം വിട്ട് പോയ നടി…

വിശാൽ കൃഷ്ണമൂർത്തി 4K മികവോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്, ദേവദൂതൻ റീ റിലീസ് ഫസ്റ്റ് ലുക്ക്

മോഹൻലാലിന്റെ ക്ലാസിക് ചിത്രമായ ‘ദേവദൂതൻ’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച…

പത്താംക്ലാസ്​ പാസായവർക്ക് എഴുതാനും വായിക്കാനുമറിയില്ല, പശുവിനെയും പോത്തിനെയും കണ്ടാലറിയാത്ത സ്ഥിതി;​ മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം…

പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക്! അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി

തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ സ്വീകരിക്കുന്നത് നിർത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ…

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം; നീതി കിട്ടാതെ പെൺകുട്ടിയുടെ കുടുംബം

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം 2021 ജൂൺ…

ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി; ശരീരത്തിൽ കടന്ന് പിടിച്ചു; പാലായിൽ 20കാരൻ അറസ്റ്റിൽ

പാലാ: ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസ് (20) എന്നയാളെയാണ്…