വിഷുവിന് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ അരുംകൊല!! യുവതിയെ കുത്തി വീഴ്ത്തി കത്തിച്ചത് കൃത്യമായ ആസൂത്രണത്തിനോടുവിൽ!
പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ റോഡിൽ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് പൊലീസ്. കൊല്ലപ്പെട്ട പ്രവിയയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പ്രതി സന്തോഷ്…
