Tag: #keralanews

കാണാമറയത്ത് അർജുൻ! മണ്ണു മാറ്റിയിട്ടും ലോറിയില്ല, പുഴയിലെ മൺകൂനയിലെന്നു സംശയം; അത്യാധുനിക സംവിധാനങ്ങളെത്തിക്കും

കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുളള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്. തിരച്ചിലിനു വേണ്ടി കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ സൈന്യം എത്തിക്കും. പൂണെയിൽ നിന്നും ചെന്നൈയിൽ…

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ നിന്നും പണം തട്ടുന്ന യുവാവ് പിടിയിൽ

രാമപുരം: പെട്രോൾ പമ്പുകളിൽ നിന്നും പണം തട്ടി ഒളിവിൽ കഴിഞ്ഞിരുന്നയാളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്ത്, കൃഷ്ണകൃപ വീട്ടിൽ വിനോദ്.പി…

മാസവാടക 500! അതിഥി തൊഴിലാളിയുടെ താമസം പട്ടിക്കൂട്ടിൽ, കരളലിയിക്കുന്ന കാഴ്ച

എറണാകുളം പിറവത്ത് അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് മാസം 500 രൂപ വാടക നല്‍കി പട്ടിക്കൂട്ടിൽ കഴിയുന്നത്.…

അർജുനയി സൈന്യമെത്തി, തിരച്ചിൽ നേതൃത്വം ഏറ്റെടുക്കും; പ്രാർത്ഥനയോടെ നാട്

ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് സൈന്യമെത്തി. അപകടം നടന്ന് ആറാം ദിവസമാണ് കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ…

‘ആന്റിബോഡി കൊടുക്കുന്നതിന് തൊട്ടുമുൻപ് ഹൃദയാഘാതമുണ്ടായി, 14കാരന്റെ സംസ്‌കാരം പ്രോട്ടോക്കോള്‍ പ്രകാരം

മലപ്പുറം: നിപ ബാധിതനായ കുട്ടിക്ക് രാവിലെ 10. 50 ഓടെ ഹൃദയാഘാതമുണ്ടായി. 11.20 ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടി വെന്റിലേറ്ററിലായിരുന്നു. അബോധാവസ്ഥയിലായിരുന്നു. രാവിലെയോടെ…

വൈദ്യുത പോസ്റ്റിൽ പെരുമ്പാമ്പ്, ‘ഷോക്ക്’ ആയി നാട്ടുകാർ; ഒടുവിൽ സാഹസികമായി രക്ഷപ്പെടുത്തി

വൈദ്യുത പോസ്റ്റിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. മലപ്പുറം വലിയവരമ്പ് ബൈപ്പാസിലാണ് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈപ്പാസിലെ വൈദ്യുത പോസ്റ്റിന് മുകളിലെ എർത്ത് കമ്പിയിൽ ചുറ്റിയ…

ചങ്ങനാശേരിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 12.5 കിലോ കഞ്ചാവ് പിടികൂടി

ചങ്ങനാശേരി: ചങ്ങനാശേരിറെയിൽവേ സ്റ്റേഷനു സമീപം എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ചങ്ങനാശേരി…

‘കള്ളൻ കപ്പലിൽത്തന്നെ’; കിടപ്പുമുറിയിലെ ഒളിഞ്ഞുനോട്ടക്കാരനെ പിടിക്കാൻ വാട്സ് ആപ്പ് ​ഗ്രൂപ്പ്; കുടുങ്ങിയത് അഡ്മിൻ

വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ചേർന്ന് ആളെ കണ്ടുപിടിക്കുന്നതിനായി വാട്സ് ആപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച് അന്വേഷണം തുടങ്ങി. ദിവസങ്ങൾ നീണ്ട തിരച്ചിലിനിടെ സിസിടിവിയിൽ കുടുങ്ങിയ വിരുതനെ കണ്ട്…

നിപ ബാധിതനായ 14കാരന്റെ ആരോഗ്യനില അതീവ ഗുരുതരം; സമ്പര്‍ക്കപ്പട്ടിയില്‍ 246 പേര്‍, 63 പേര്‍ ഹൈ റിസ്‌കില്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍

കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി…

അർ‌ജുനെ തേടി ആറാം നാൾ, തിരച്ചിൽ പുനരാരംഭിച്ചു! രക്ഷാദൗത്യത്തിന് കരസേനയും

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ നീക്കി…