നീറ്റ് പരീക്ഷയിലും കൃത്രിമം; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കൊല്ലം: നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ…
കൊല്ലം: നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ…
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനടിയിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലേഷ്യയിൽ നിന്നെത്തിയ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബസുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. പൊയ്കമുക്ക് ലക്ഷ്മിവിള ഭാഗത്താണ് അപകടമുണ്ടായത്. മുദാക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബഡ്സ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും തമ്മിലാണ്…
കോട്ടയം : വാഗമൺ തീക്കോയി റോഡിൽ ഒറ്റയീട്ടി ടൗണിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു. ഒറ്റയീട്ടി കരുവംപ്ലാക്കൽ…
വല്ലച്ചിറ: ഇലത്താള കലാകാരനും വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനുമായ ചെറുശ്ശേരി ശ്രീകുമാർ (കുട്ടൻ നായർ, 41) പനി ബാധിച്ച് മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ്…
കാസർകോട്: എ ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി, എം .വി.ഡി പോര് തുടരുന്നു. ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് കെ എസ് ഇ ബിക്ക്…
കൊച്ചി: മറുനാടൻ മലയാളിഷാജൻ സ്‌കറിയയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന്…
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ് നിരക്കുകളുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് അറിയാതെയാണ് സ്വകാര്യ ബില്ലെന്ന് നേതാക്കൾ നിലപാടെടുത്തു. സിപിഐഎം,…
പാമ്പാടി: പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ -ടെറ്റും ഉള്ളവർക്ക്…

WhatsApp us