Tag: #kerala

തീക്കോയി മാർമല അരുവിയിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും..!!

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ മാർമല അരുവിയിൽ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു.ടൂറിസം ഡിപ്പാർട്ട്മെന്റ് 79.5 ലക്ഷം…

എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

എരുമേലി: എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെയോടെ എരുമേലി കരിങ്കല്ലുംമുഴിയിലാണ് സംഭവം. (എംബസി) എന്ന സ്വകാര്യ ബസ്…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവില കൂടി; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേ‌രിയ വർദ്ധനവ്. പവന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5415 രൂപയിലും ഒരു പവന്‍ 22 കാരറ്റിന്…

എം.സി.റോഡിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം..!

അടൂർ : എം.സി.റോഡിൽ വാഹനമിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു.കടമ്പനാട് ഇ.എസ്.ഐ.ജങ്ഷൻ കൃപാലയത്തിൽ രാജേഷ്(36)ആണ് മരിച്ചത്. ഏനാത്ത് എം.ജി. ജങ്ഷനു സമീപം വച്ചാണ് അപകടം. റോഡ് മുറിച്ചു കടന്നരാജേഷിനെ…

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ക്ലാസ് മുറികൾ ശുചീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾ…

കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക്

തൃശൂർ: തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ തുറക്കുളം മാർക്കറ്റിന് സമീപമായിരുന്നു…

പാസ്പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എംപി 100% പരാജയം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എം പി 100% പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യുഡിഎഫ്…

പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായയുടെ ആക്രമണം, പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ…

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (4-07-23) കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്,…

സഹോദരനെയും കുടുംബത്തെയും യുവാവ് തീ കൊളുത്തിയ സംഭവം ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു..! ഭർത്താവ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭർതൃ സഹോദരൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കണ്ണൂർ പാട്യം പത്താക്കുന്നിലെ സുബിനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ…