പിടിച്ചെടുത്ത ഫോൺ തിരികെ നൽകാൻ കാല് പിടിപ്പിച്ചു ..!! ഗുണ്ടാ നേതാവിനെതിരെ കേസ്
തിരുവനന്തപുരം: പിടിച്ചെടുത്ത ഫോൺ തിരികെ നൽകാൻ യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവിനെതിരെ കേസ്. വലിയതുറ സ്വദേശി കൊടും കുറ്റവാളി ഡാനിക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്.…
