ഇടുക്കിയിൽ മദ്യപിച്ചെത്തിയ അച്ഛൻ മകന്റെ തലയ്ക്ക് വെട്ടി..!! 16 കാരൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ
ഇടുക്കി: ഇടുക്കി ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് പിതാവ് സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.…
