പുതുപ്പള്ളിയില്‍ അങ്കത്തിന് ബിജെപിയും; സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം
കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ തൃശ്ശൂരിൽ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. ദേശീയ നേതൃത്വത്തിൻ്റെ അനുമതി കൂടി ലഭിച്ചതിന് ശേഷമായിരിക്കും പ്രഖ്യാപനം. പരിഗണനാ പട്ടികയിൽ…
