Tag: #kerala

ഹരിപ്പാട് സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. ബസ് യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മുന്നുപേരെ…

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള. ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉ​ച്ച​യ്‌ക്ക് 12.45ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ ​ജ​ലോ​ത്സ​വത്തിന് തുടക്കമാകും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ്…

കനത്ത മഴ; ഉരുൾപ്പൊട്ടിയതായി സംശയം; മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ. കനത്ത മഴയെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. വനത്തിനുള്ളിൽ ഉരുൾപ്പൊട്ടലുണ്ടായി എന്നാണ് സൂചന.…

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്വല്ലറിയിൽ മോഷണം; വയോധിക പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജൂവല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വയോധിക പോലീസ് പിടിയിൽ. റാന്നി അത്തിക്കയം സ്വദേശിനിയായ മേഴ്സിയാണ് പിടിയിലായത്. ഇവർ കഴിഞ്ഞ 28 ആം…

സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധായകനാകുന്ന ചിത്രം ‘വിൻ’!! സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു

സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു..!!

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. 8.41 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.…

തിരുവനന്തപുരത്ത് മൂന്നര വയസുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുട്ടി മരിച്ചു

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. മാമം കുന്നുംപുറം സ്വദേശിനി രമ്യയാണ് മകൻ അഭിദേവിനൊപ്പം കിണറ്റിലേക്ക് ചാടിയത്. സംഭവത്തിൽ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ…

മക്കളും പേരമക്കളുമായി 127 പേർ!!ഫ്രീക്ക് ലുക്കില്‍ 116-ാം പിറന്നാള്‍ ആഘോഷിച്ച് മറിയാമ്മച്ചി

മലപ്പുറം : മക്കൾക്കും പേരമക്കൾക്കും ഒപ്പം 116-ാം പിറന്നാള്‍ ആഘോഷിച്ച് മറിയാമ്മച്ചി.മലപ്പുറം മേലാറ്റൂരിലെ മറിയാമ്മയുടെ പിറന്നാളാണിപ്പോള്‍ നാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേരമക്കളും അവരുടെ കൊച്ചുമക്കളുമായി അഞ്ച്…

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കോട്ടയം: തുടർച്ചയായ കയറ്റങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില.…