ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കി ‘സീനിയേഴ്സ്’; റാഗിംഗിനിരയായ വിദ്യാർത്ഥി ആശുപത്രിയിൽ..!!
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരിൽ മർദിച്ചെന്ന് പരാതി. വളാഞ്ചേരി വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിന് ആണ് മര്‍ദ്ദനമേറ്റത്.…
