‘നീ തങ്കപ്പനല്ലടാ.. പൊന്നപ്പൻ’..!!ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വർണം; ഇന്നത്തെ വില അറിയാം
കോട്ടയം: സ്വര്‍ണാഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ജ്വല്ലറി വിപണിയില്‍ നിന്ന് വരുന്നത്. ഓരോ ദിവസവും വില കുറഞ്ഞുവരികയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില…
