Tag: #kerala

അടിപിടി, കൊലപാതകശ്രമം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! കോട്ടയം ഏറ്റുമാനൂർ സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ…

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ

മണർകാട്: മണർകാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം ഭാഗത്ത് കണ്ണാട്ട് പാലക്കുളം വീട്ടിൽ വൈശാഖ്…

‘അഞ്ച്‌ മാസമായി പെന്‍ഷനില്ല’; സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍..!!

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ച് മാസമായി…

നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ..!!

മലപ്പുറം: മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട്…

മുണ്ടക്കയം പെരുവന്താനത്ത് ചികിത്സാസഹായത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയതായി വ്യാജ പ്രചാരണം..!! അന്വേഷണം ആരംഭിച്ച് പോലീസ്

പെരുവന്താനം: ചികില്‍സ സഹായ പണം മുക്കിയെന്ന പേരില്‍ വ്യാജ പ്രചരണം കാട്ടിയവര്‍ക്കെതിരെ പൊലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ ജോസഫാണ്…

കാഞ്ഞിരപ്പള്ളി 26ആം മൈലിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ മരത്തിലേക്ക് ഇടിച്ചു കയറി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വാഹനാപകടം. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ വേലിയും തകർത്ത്…

Gold Price Today Kerala | ചാഞ്ചാട്ടത്തിനൊടുവിൽ വിശ്രമം; സ്വർണവിലയിൽ മാറ്റമില്ല

കോട്ടയം: ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞും കൂടിയും നിന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇതോടെ ഇന്നലത്തെ നിരക്കായ ഗ്രാമിന് 5740 രൂപയിലും…

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഇന്ന് ഡാം തുറക്കില്ല. ഡാമിലെ ജലനിരപ്പ് 138 അടി പിന്നിട്ടതോടെ ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 138.25…

ചിങ്ങവനത്ത് ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ചിങ്ങവനം: ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കറുകുറ്റി ഞാലൂക്കര ഭാഗത്ത് അകവൂർ വീട്ടിൽ സുരേഷ് എ.കെ (44)…

വാടക ആവശ്യപ്പെട്ടത് 2 കോടി 20 ലക്ഷം; തൃശ്ശൂർപൂരം ചടങ്ങുമാത്രമായി നടത്തേണ്ടിവരുമെന്ന് ദേവസ്വങ്ങൾ..!!

തൃശൂർ: തൃശ്ശൂർ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക കൂട്ടിയാൽ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരുമെന്നാണ് പ്രമേയം. ഇരുദേവസ്വം അംഗങ്ങളുടെയും സംയുക്ത…