ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25ന് ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് സ്‌പെഷ്യൽ വന്ദേഭാരത് സർവീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ…
