വമ്പ് കാട്ടാൻ കൊമ്പൻമാർ! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ, ജയിച്ചാൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാം
ഒരുമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നു. ഒഡീഷയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പരുക്കേറ്റ് പുറത്തായ ലൂണയുടെയും പെപ്രയുടെയും പകരക്കാർ ഇന്ന് രക്ഷകരാകുമോയെന്നാണ് ആരാധകർ…
