കോട്ടയത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം, കത്തിയമർന്ന് ഫാക്ടറി
കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിത്തം. പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സംഭവത്തിൽ ഫാക്‌ടറി പൂർണമായും…
