Tag: #kerala

സമയക്രമീകരണവും ഫലംകണ്ടില്ല; സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും മുടങ്ങി

തിരുവനന്തപുരം: ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇന്നലെയും റേഷൻ വിതരണം മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം…

എന്റെ പൊന്നേ!! സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ.ഇന്ന് കൂടിയത് 560 രൂപ. പവന് 47560 രൂപ. ഒരു ഗ്രാമിന് 5945 രൂപ. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ്…

റോഡ് യാഥാർത്ഥ്യമായി; ഇട്ട്യാർമല നിവാസികൾക്കിത് സ്വപ്ന സാക്ഷാത്കാരം! 16 ലക്ഷം രൂപ ചിലവഴിച്ചത് തോമസ് ചാഴികാടൻ എം പി യുടെ ഫണ്ടിൽ നിന്ന്

പിറവം: എതിരെ ഒരാൾ വന്നാൽഇടുങ്ങിയ നടവഴിയുടെ കയ്യാലയിൽ പിടിച്ചു നിന്നു വഴിയൊരുക്കിയ കാലത്ത് കണ്ട റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് കളമ്പൂർഇട്ട്യാർമല കോളനി നിവാസികൾ.എം പി…

കാത്തിരിപ്പ് മതിയാക്കാം, കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ; മറ്റന്നാള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ബുധനാഴ്ച. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽനിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ്…

പൂഞ്ഞാർ സംഭവം: വർഗീയവൽക്കരണം തടയാൻ ഇടപെടാത്ത പോലീസ് നടപടി പ്രതിഷേധാർഹം: എസ്ഡിപിഐ

ഈരാറ്റുപേട്ട: പൂഞ്ഞാറിലെ അനിഷ്ട സംഭവത്തിന്റെ പേരിൽ വ്യാപകമായ വർഗീയ വൽക്കരണവും വിഭാഗീയതയും ഉണ്ടായിട്ടും അത് തടയാൻ ഇടപെടാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌…

മണ്ഡലകാലത്തെ എരുമേലിയിലെ പോലീസ് സംവിധാനത്തിന് ജില്ലാ പോലീസിന് അംഗീകാരം

ശബരിമല മണ്ഡല വിളക്ക് 2023-2024 മഹോത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സന്നാഹം ഒരുക്കി അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സാഹചര്യമൊരുക്കിയതിന് ജില്ലാപോലീസിന് അംഗീകാരം. പമ്പയില്‍ വച്ചുനടന്ന ചടങ്ങില്‍ ബഹു.ദേവസ്വം…

ഈരാറ്റുപേട്ട മുണ്ടക്കയം തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ ഉൾപ്പെടെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കാപാ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. ഭരണങ്ങാനം അരിക്കക്കുന്ന് ഭാഗത്ത് ഒരപ്പുഴിക്കൽ വീട്ടിൽ അനിറ്റ് സിബി (20) എന്നയാളെയാണ് കാപ്പ…

കോട്ടയത്ത് ടിപ്പർ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കറുകച്ചാല്‍: ടിപ്പർ ഡ്രൈവറായ യുവാവ്‌ തന്റെ പറമ്പില്‍ മണ്ണിറക്കിയതിനു പണം ആവശ്യപ്പെട്ട് ഇയാളെ ആക്രമിച്ച് പണം കവര്‍ന്നെടുത്ത കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ…

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം; 44 കാരൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: പോക്സോ കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, വായനശാല ഭാഗത്ത് തകടിപുറത്ത് വീട്ടിൽ വിനോദ് വി. കെ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം: മന്ത്രി പി.രാജീവ്

തിരുവനന്തപുരം: കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്. “ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ജനപ്രതിനിധികൾ…