പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; സഹായിച്ച പൊലീസുകാരന്‍ അഞ്ചാം പ്രതി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭർത്താവ് രാഹുൽ പി. ഗോപാൽ കേസിൽ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും…
