Tag: #kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോ​ഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയതായിരുന്നു…

മലയാളത്തിന്റെ പുണ്യം !! എം.ടി.വാസുദേവൻ നായർക്ക് ഇന്ന് 91–ാം ജന്മദിനം

മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം ജന്മദിനം. തകര്‍ന്ന തറവാട്ടുവീടിന്‍റെ മുകളില്‍ ചാരുപടിയുടെ മുന്നിലെ അരണ്ടവെളിച്ചത്തില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കിയ ആ കൂടല്ലൂരുകാരന്‍…

പെട്രോൾ അടിച്ചതിന് പണം ചോദിച്ച പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു,​ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂർ എ ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ…

ഫുൾ ടാങ്ക് പെട്രോളടിച്ച് ‘നൈസായിട്ട്’ മുങ്ങാൻ നോക്കി; പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാർ ഓടിച്ച് പൊലീസുകാരന്‍

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച ജീവനക്കാരനെ പൊലീസുകാരന്‍ കാറിന്റെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ചു. കണ്ണൂര്‍ തളാപ്പിലെ ഭാരത്…

നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി; 1 വർഷത്തേയ്ക്ക് ജില്ലയിൽ പ്രവേശനമില്ല

കോട്ടയം: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. തോട്ടയ്ക്കാട് പൊങ്ങന്താനം പന്തിരുപറ ഭാഗത്ത് ചൂരച്ചിറയിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മനീഷ് ഗോപി…

കോട്ടയത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കറുകച്ചാല്‍: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കിഴക്കേക്കര വീട്ടിൽ അജീഷ് കെ തോമസ് (45)…

കനത്ത മഴയും ശക്തമായ കാറ്റും; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ മഴയും കനത്ത കാറ്റും തുടരുന്ന സാഹച‌ര്യമാണ്. അങ്കണവാടികൾ, പ്രൊഫഷണൽ…

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 4 ഇടത്ത് ഓറഞ്ച്; ജാഗ്രത!

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

പോക്സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക…

എതിർദിശയിലൂടെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റി; കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ ലോറി മറിഞ്ഞ് അപകടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ കൂവപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ ലോറി മറിഞ്ഞ് അപകടം. കൂവപ്പള്ളി കോളനി പടിക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. 📌 വാർത്തകൾ…