Tag: #kerala

പാലായിൽ മധ്യവയസ്കനെ കബളിപ്പിച്ച് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ; പണം തട്ടിയെടുത്തത് വിദേശ കമ്പനിയുടെ പേരിൽ

പാലാ: വിദേശ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മധ്യവയസ്കനിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ്…

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ കപ്പാട് ക്ലമൻസ് ക്ലബ്ബിൽ വച്ച് നടന്ന…

ഈരാറ്റുപേട്ടയിൽ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ജാതിക്കാകുരുവും, ജാതിപത്രിയും മോഷ്ട‌ിച്ചു; മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: സ്റ്റോര്‍ റൂമിൽ സൂക്ഷിച്ചിരുന്ന ജാതിക്കാകുരുവും, ജാതിപത്രിയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ, ചിറപ്പാറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെഫീഖ് പി.എം…

‘എന്തിനാണ് ഇത്ര വെപ്രാളം?’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഇന്ന് പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. ‌സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. പുറത്തുവിടണമെന്നാണ് സർക്കാർ നിലപാട്.…

മണിമലയാറിന്റെ തീരാത്തുള്ളവർ ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

മണിമല: മണിമലയാറിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻറെ…

ട്രെയിനിൽ നിന്ന് നിരന്തരം ലാപ്പ്ടോപ്പും മൊബൈൽ ഫോണും മോഷണം; മോഷണം പോയ ലാപ്പ്ടോപ്പ് ഓൺ ആയത് തെളിവായി, യുവാവ് കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ

കോട്ടയം: ട്രെയിനിൽ നിന്ന് നിരന്തരം ലാപ്പ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ച് വിൽപ്പന നടത്തുന്ന അസം സ്വദേശി റെയിൽവേ പൊലീസിൻ്റെ പിടിയിലായി. അസം നാഗ ജില്ലയിൽ ജുരായിര പുസ്കിയ…

ഇനി കേരളം മുഴുവൻ ഓടാം! ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ്…

കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ! പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറി… ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ സമീപപ്രദേശങ്ങളിലും കനത്ത മഴ. പുഴകൾ കരകവിഞ്ഞൊഴുകി. പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ…

വയനാടിനായുള്ള സാലറി ചലഞ്ച്: സർക്കാർ ഉത്തരവിറങ്ങി; സ‍ർക്കാർ ജീവനക്കാർ നൽകേണ്ടത് കുറഞ്ഞത് 5 ദിവസത്തെ വേതനം

റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ…

യൂട്യൂബിൽ ആകർഷണീയമായ കമന്റ് ഇട്ടാൽ പ്രതിഫലം! ഫോണിലേക്ക് വന്ന മെസ്സേജ് വിശ്വസിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ എഞ്ചിനീയറിംങ് കോളേജ് വിദ്യാർത്ഥിനിക്ക് നഷ്ടപ്പെട്ടത് 1.90 ലക്ഷം രൂപ! പോരാട്ടത്തിനൊടുവിൽ വിദ്യാർത്ഥിനിയ്ക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവ്

കോട്ടയം: ഓൺലൈൻ തട്ടിപ്പിന്നിരിയായ അൽ അസർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായ യുവതിയുടെ പണം കോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചു. യൂട്യൂബിലും വിവിധ ഓൺലൈൻ സോഷ്യൽ മീഡിയയിലും നല്ല…