Tag: #crime

കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (34) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

കോട്ടയത്ത് വീട്ടിൽ കയറി പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി ‘കള്ളൻ ഫൈസൽ’

കോട്ടയം: വീട്ടിൽ കയറി പണവും, മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, നടക്കൽ ആണിയളപ്പ് ഭാഗത്ത്…

സിനിമാ നിർമ്മാതാവെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ യുവതികളെ പരിചയപ്പെടും, ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടും! കോട്ടയം സ്വദേശി പിടിയിൽ

സോഷ്യൽ മീഡിയ വഴി യുവതികളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം വാഴൂർ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങൽ…

എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ ഷംനത്താണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ കഞ്ചാവ് കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കാഞ്ഞിരപ്പള്ളി: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് പൊന്മല…

കൊല്ലത്ത് കാമുകിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിച്ചു. ഇരുവരും…

വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലെന്ന് സംശയം, 25 കാരനെ തല്ലിക്കൊന്നു; യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്

വിവാഹിതയായ യുവതിയുമായി പ്രണയത്തിലാണെന്ന സംശയത്തിന്റെ പേരില്‍ 25കാരനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ നീം കാ താന ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ്…

ജിം ട്രെയിനര്‍ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകത്തിനു പിന്നിൽ സുഹൃത്തെന്ന് സംശയം

കൊച്ചി: ആലുവയില്‍ യുവാവിനെ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണുര്‍ സ്വദേശിയും ജിം ട്രെയിനുമാറായ സാബിത്ത് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ്…

കാഞ്ഞിരപ്പള്ളിയിൽ നടന്നത് സ്വത്ത്‌ തർക്കത്തെ തുടർന്നുള്ള കൊലപാതകമോ? ‘ശ്യാംനാഥ് അന്തർമുഖനെന്ന് നാട്ടുകാർ, മുഖത്ത് നോക്കാതെ നടക്കും; ബവ്റിജസിൽ മാനേജരായി ജോലി ലഭിച്ചിട്ടും പോയില്ല’!

കാഞ്ഞിരപ്പള്ളി: മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് കരുതപ്പെടുന്ന ശ്യാംനാഥ് ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. അന്തർമുഖനായിരുന്നു ശ്യാംനാഥ് എന്നു നാട്ടുകാരും ബന്ധുക്കളും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു.…

കോട്ടയം വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം : യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിഷ്ണു (21)…

You missed