കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും കുമരകം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവിനെ സിസിടിവി പരിശോധിച്ച് തിരിച്ചറിഞ്ഞു പൊക്കി കോട്ടയം റെയിൽവേ പൊലീസ്
കോട്ടയം: റെയിൽവേ സ്‌റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് സമീപത്തു നിന്നും കുമരകം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുപി സ്വദേശിയെ സിസിടിവി കണ്ട് തിരിച്ചറിഞ്ഞ് പൊക്കി അകത്താക്കി…
