ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്!
ഭോപ്പാല്‍: റോഡരികില്‍ കഴിയുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. മാനസികവെല്ലുവിളി നേരിടുന്ന യുവാവിനോടാണ് ബി.ജെ.പി നേതാവായ പർവേശ് ശുക്ലയുടെ ക്രൂരത. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ്…
