Tag: #crime

പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ച് മൂത്രം കുടിപ്പിച്ചു; മലദ്വാരത്തില്‍ മുളക് തേച്ചു; യുപിയില്‍ കണ്ണില്ലാത്ത ക്രൂരത…!!

സിദ്ധാര്‍ത്ഥ്നഗര്‍: ഉത്തര്‍പ്രദേശില്‍ പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. കുട്ടികളെകൊണ്ട് മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടുകയും ചെയ്തു. കോഴി…

വഴിയോര കച്ചവടക്കാരനായ 71കാരനെ കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ

പാലാ: വഴിയോര കച്ചവടക്കാരനായ 71 കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് ഭാഗത്ത് വിളയിൽപുത്തൻവീട്ടിൽ മോഹനൻ (60)…

ഡോ: വന്ദനദാസ് കൊലക്കേസ്; അധ്യാപകനായ പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ഇയാളെ…

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിന്റെ പെൺ സുഹൃത്ത് പിടിയിൽ

തിരുവല്ല: പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയാണ് കൊലപാതക ശ്രമം നടത്തിയത്. സംഭവത്തിൽ യുവതിയുടെഭർത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. അതിരമ്പുഴ മാന്നാനം വാരിമുട്ടം ഭാഗത്ത് കാവനായിൽ വീട്ടിൽ സിയാദ് നിസ്സാർ (25)…

പിടിച്ചെടുത്ത ഫോൺ തിരികെ നൽകാൻ കാല് പിടിപ്പിച്ചു ..!! ഗുണ്ടാ നേതാവിനെതിരെ കേസ്

തിരുവനന്തപുരം: പിടിച്ചെടുത്ത ഫോൺ തിരികെ നൽകാൻ യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവിനെതിരെ കേസ്. വലിയതുറ സ്വദേശി കൊടും കുറ്റവാളി ഡാനിക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്.…

മലപ്പുറത്ത് നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി..!!

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അയല്‍വാസിയായ അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതര…

ഏറ്റുമാനൂർ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

ഗാന്ധിനഗർ: ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വീട്ടിൽ അനൂപ് വി.എസ് (35) എന്നയാളെയാണ്…

ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ വൈക്കം സ്വദേശി അറസ്റ്റിൽ

കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം,കൈപ്പുഴമുട്ട് കിടങ്ങയിൽ വീട്ടിൽ പ്രവീൺ കെ.പി (41) എന്നയാളെയാണ് കുമരകം പോലീസ്…

കാഞ്ഞിരപ്പള്ളിയിൽ അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശ്ശേരിമറ്റം വീട്ടിൽ രാജേഷ് ഇ. റ്റി (36)…