വെള്ളികുളം ഭാഗത് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഷാൻജോയ് (17), ഏഞ്ചലിൻ ( 29) ഈരാറ്റുപേട്ടയിൽ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നവനീത് ( 21), ഹരി ഗോവിന്ദ് (20), നഹാസ് ( 36), ഷിയാസ് (37) എന്നിവരെ ചികിത്സക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.


