കാഞ്ഞിരപ്പള്ളി: ഭരണങ്ങാനത്തിനും തീക്കോയിക്കും ഇടയിൽ യാത്രാമധ്യേ കാഞ്ഞിരപ്പള്ളി സ്വദേശിയായ നിഖിലിന്റെ രേഖകൾ അടങ്ങിയ പേഴ്സസ് നഷ്‌ടപ്പെട്ടു. ഇലക്ഷൻ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പേഴ്‌സിൽ ഉണ്ടായിരുന്നു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
കൂടാതെ 4000 രൂപയിൽ അധികം പണവും പേഴ്സിൽ ഉണ്ടായിരുന്നു. കണ്ടുകിട്ടുന്നവർ സമീപത്തെ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക.
+91 97473 06033 (Nikhil)
8075468553 (Critical Times News)
News Post Date: 13/04/25

There is no ads to display, Please add some