കാഞ്ഞിരപ്പള്ളി സ്വദേശി ഹനീഫാ എന്ന കനിയപ്പനെ (58) 2 ദിവസമായി കാണാനില്ലന്ന് പരാതി. എറണാകുളം കളമശ്ശേരി പാലച്ചോട്ടിലെ HMT കോളനിയിൽ മകളുടെ വീട്ടിൽ നിന്നുമാണ് കാണതായിരിക്കുന്നത്. നിലവിൽ ഇയാൾക്ക് ഓർമ്മ ശക്തിയിൽ കുറവുണ്ട്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GpWiG4Xz2doCUqmgBDpIjE

സംഭവത്തിൽ കളമശ്ശേരി പോലീസ് ബന്ധുക്കളുടെ പരാതി യിൽ കേസെടുത്തു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ; 9895091756; കളമശ്ശേരി പോലീസ്; 04842532050 എന്ന നമ്പറിൽ ബന്ധപ്പെടുക.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed