കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് തകർത്തതിൻ്റെ 32 വർഷം തികയുന്ന ഡിസംബർ 6-ന് “മറക്കില്ലാ ബാബരി” എന്ന തലകെട്ടിൽ അനുസ്മരണ സമ്മേളനവും റാലിയും ഡിസംബർ 6 വെള്ളിയാച്ച കാഞ്ഞിരപ്പള്ളിയിൽ നടക്കും.

വൈകുന്നേരം 4 മണിക്ക് കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി.ഡി ൾ.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് മുഖ്യപ്രഭാഷണം നടത്തും, വൈസ് ചെയർമാൻ ടി.എ മുഹമ്മദ് ബിലാൽ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കും. സംസ്ഥാന-ജില്ലാ മണ്ഡലം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *