ഒമാനില്‍ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശികളാണ് ഇവര്‍. നാലുകുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.

അപകടത്തില്‍ യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടിണ്ട്. യാത്രയ്ക്കിടെ രണ്ടുകുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *