കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ പരേതനായ ആലിക്കുഞ്ഞിന്റെ ഭാര്യ ഐഷാബീവി (90) വയസ്സ് നിര്യാതയായി. കബറടക്കം നാളെ 15/03/2025 രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി കബർസ്ഥാനിൽ.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KSFwMePgaVy6o0jLOecFIY
മക്കൾ: അജി, ഷുക്കൂർ, കബീർ, സലീം, നൂർജി പാരിസ, മരുമക്കൾ: റംല, ജാസ്മി, സീന, ബൽക്കീസ് പരതേനായ സലീംകുട്ടി മുണ്ടക്കയം, പരതേനായ സലീം തിരുവനന്തപുരം
