കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ നിന്നും 1984ൽ ഏഴാം ക്ലാസിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംഗമം “സ്നേഹ കൂട്ടായ്മ” എന്ന പേരിൽ മെയ് 1 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഹാളിൽ നടക്കും.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
